കുന്ദമംഗലം വെളൂർ പാണരുകണ്ടിയിൽ പരേതനായ ചെക്കുആശാന്റെ ഭാര്യ അമ്മു (90 വയസ്സ് ) നിര്യാതയായി. മക്കൾ പരേതനായ സുന്ദരൻ (റിട്ട. കുന്നമംഗലം സഹകരണ ബാങ്ക്), വിലാസിനി, തങ്കമണി, വേണുഗോപാലൻ, അനീഷ്കുമാർ, ബാബു, മനോജ്. മരുമക്കൾ പരേതനായ ഗോപി വയനാട്, രാമകൃഷ്ണൻ പൂവ്വങ്ങൽ(റിട്ട. സതേൺ റെയിൽവേ), ഷൈലജ, സുജ, സജിനി, അമ്പിളി, അശ്വതി. ശവസംസ്കാരം ഇന്ന് (ശനി)ഉച്ചക്ക് 1മണിക്ക് വീട്ടുവളപ്പിൽ. സഞ്ചയനം ബുധനാഴ്ച.

