National News

തൃണമൂൽ കോൺഗ്രസ്​ എം.പി ദിനേഷ്​ തൃവേദി രാജിവെച്ചു

മുൻ കേന്ദ്ര റെയിൽമന്ത്രിയും തൃണമൂൽ കോൺ​ഗ്രസ് നേതാവുമായ ദിനേശ് ത്രിവേദി രാജ്യസഭ അംഗത്വം രാജി വച്ചു.പാർലമെന്‍റിലെ ബജറ്റ്​ ചർച്ചക്കിടെയാണ്​ നാടകീയമായാണ്​ രാജി പ്രഖ്യാപനം. തൃവേദി ബി.ജെ.പിയിൽ ചേരുമെന്നാണ്​ അഭ്യൂഹം.പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായുള്ള ഭിന്നത കാരണമാണ് രാജിയെന്നാണ് സൂചന.

രാജ്യസഭയിൽ നിന്ന്​ രാജിവെക്കുകയാണ്​. എം.പിയായി എന്നെ രാജ്യസഭയിലേക്ക്​ അയച്ച പാർട്ടിയോട്​ നന്ദി പറയുന്നു​. പശ്​ചിമബംഗാളിൽ സംഘർഷങ്ങളിൽ എനിക്ക്​ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഒന്നും ചെയ്യാതെ പദവിയിലിരിക്കരുതെന്ന്​ എന്‍റെ മനസ്​ പറയുന്നു. അതിനാലാണ്​ രാജിവെച്ചത്​ -തൃവേദി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!