ഡല്‍ഹി തിരഞ്ഞെടുപ്പിന് പിന്നാലെ പാചകവാതകത്തിന് തീവില. ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ ഒറ്റയടിക്ക് 146 രൂപ 50 പൈസ കൂട്ടി. 850രൂപ 50 പൈസയാണ് പുതിയ വില. നേരത്തെ വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകളുടെ വില കഴിഞ്ഞ ആഴ്ച കൂട്ടിയിരുന്നു.
ഇരുട്ടടി; പാചക വാതകത്തിന് ഒറ്റയടിക്ക് 146.50 പൈസ കൂട്ടി

