കുന്ദമംഗലം പെരുവഴിക്കടവ്പുളിയപിലാക്കിൽ ഗണേശൻ്റെ മകൻ ജിഷ്ണു (26) വാഹനാപകടത്തിൽ മരണപ്പെട്ടു.ഇന്നലെ 11/01/2024 വ്യാഴം രാത്രി 11 മണിക്ക് പെരുവയൽ കോണാറമ്പ്- കല്ലേരി റോഡിൽ കല്ലേരിഭാഗത്ത് നിന്നു വന്ന ഗുഡ്സ് ഓട്ടോ ജിഷ്ണു സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ചാണ് വാഹനപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ ജിഷ്ണുവിനെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണപെട്ടിരുന്നു.ജിഷണുവിൻ്റെ അമ്മ നാരായണി (ബിന്ദു )സഹോദരങ്ങൾഹരികൃഷ്ണ,വൈഷ്ണവ്,മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന്ന് ശേഷം ഇന്ന് വെള്ളി 2 മണിക്ക് പുതിയ പാലം ശ്മശാനത്തിൽ സംസ്കരിക്കും.9400161313സുധീഷ്
യുവാവ് വാഹനാപകടത്തിൽ മരണപ്പെട്ടു

