
പരേതനായ അക്കരപ്പറമ്പത്ത് കണാരന്റെ ഭാര്യ:ദേവി (88) നിര്യാതയായി. മക്കൾ:- ശാന്ത, വസന്ത, വിത്സൻ(കെഎസ്ഇബി സബ്എഞ്ചിനീയർ, മുക്കം), ലിസിഭായ്, സുരിജിഭായ്,അമ്പിളി.
മരുമക്കൾ:- രജിത, മോഹനൻ (പൊയ്യ),പ്രകാശൻ (വേങ്ങേരി),ശിവദാസൻ (മണാശ്ശേരി),പരേതരായ മാധവൻ, സുന്ദരൻ. സഞ്ചയനം – വ്യാഴാഴ്ച.

