
കുന്ദമംഗലം: കാരന്തൂർ പരേതനായ പെരുവയൽ ഇടത്തിൽ നാരായണകുറുപ്പിന്റെ ഭാര്യ:പരിയങ്ങാട്ട് ദേവകിഅമ്മ (93) നിര്യാതയായി. മക്കൾ:- പരേതനായ ശിവരാമദാസ്, വിശ്വനാഥൻ (മാതൃഭൂമി ഏജന്റ്), പ്രേമരാജൻ, ചന്ദ്രശേഖരൻ (അസം റൈഫിൾസ്), തങ്കമണി, പുഷ്പവല്ലി, രത്നകുമാരി(ഉഷ). മരുമക്കൾ:-പരേതനായ വിശ്വനാഥക്കുറുപ്പ് (കൽപ്പറ്റ ), ബാലചന്ദ്രൻനായർ (കോട്ടൂളി ), ഉണ്ണിമാധവൻ (പന്തീരങ്കാവ്), ജയലക്ഷ്മി, ഷിഗിത, ഗീത, മിനി.
സംസ്കാരം – ഇന്ന് (തിങ്കളാഴച) രാവിലെ പത്തുമണിക്ക് വീട്ടുവളപ്പിൽ. സഞ്ചയനം – ബുധനാഴ്ച്ച.

