Local News

വിജയൻ കാരന്തൂരിനായി മസ്ജിദുൽ ഇഹ്‌സാൻ കൈകോർക്കാൻ ഒരുങ്ങുന്നു

കരൾരോ​ഗത്തിന് ചികിത്സയിൽ കഴിയുന്ന നടൻ വിജയൻ കാരന്തൂരിനായി കുന്ദമംഗലം മസ്ജിദുൽ ഇഹ്‌സാൻ കൈകോർക്കുന്നു.വിഷയം പള്ളിക്കമ്മിറ്റി ചർച്ച ചെയ്യുകയും സഹായത്തിനായി തുക പിരിവിടാനും തീരുമാനമായി.കഴിഞ്ഞ അഞ്ച് വർഷത്തോളമായി കരൾ രോഗം മൂലം ചികിത്സയിൽ കഴിയുന്ന വിജയൻ കാരന്തൂർ ഒട്ടേറെ ശ്രദ്ധേയമായ സിനിമകളിലൂടെ പ്രേക്ഷക പ്രീതി നേടിയ നടനാണ്.ഏതാനും ദിവസങ്ങൾക്ക് മുൻപ് തന്റെ രോഗാവസ്ഥയെക്കുറിച്ച് വിജയൻ കാരന്തൂർ ഫേസ്ബുക്ക് പോസ്റ്റും ഇട്ടിരുന്നു,ഇദ്ദേഹത്തിന്റെ ചികിത്സ സഹായത്തിനായി നാട്ടുകാർ ചേർന്ന് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.ഇതാദ്യമായാണ് ഒരു പള്ളി കമ്മിറ്റി ഈ വിഷയത്തിൽ ഇടപെടാൻ ഒരുങ്ങുന്നത്,പണം സമാഹരിച്ച് നൽകാനാണ് ഇവരുടെ തീരുമാനം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!