
കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ പഞ്ചായത്തിലെ എട്ടാം വാർഡ്, 21 വാർഡ് കണ്ടയിൻമെൻ്റ് സോണിൽ നിന്ന് ഒഴിവാക്കി കലക്ടർ ഉത്തരവിറക്കി. ചാത്തമംഗലംപഞ്ചായത്തിലെ ഇരുപത്തിമൂന്നാം വാർഡും കണ്ടെൻമെൻറ് സോണിൽ നിന്നും ഒഴിവാക്കി ഉത്തരവിറങ്ങി.
കുന്ദ്രമംഗലം ഗ്രാമപഞ്ചായത്തിലെ ഈ വാർഡുകളിൽ രോഗ വ്യാപനമില്ലാത്തതിനാലാണ് ഒഴിവാക്കിയത്.

