സോഷ്യല്‍മീഡിയയില്‍ വൈറലാവാന്‍ നടുറോഡില്‍ തോക്കും പിടിച്ച് അഭ്യാസപ്രകടനം നടത്തിയ യൂട്യൂബറിന് എട്ടിന്റെ പണി. തിരക്കുപിടിച്ച ലഖ്‌നൗവിലെ ഹൈവെയില്‍ ബോജ്പൂരി ഗാനത്തിനൊത്തായിരുന്നു യൂട്യൂബറായ സിമ്രന്‍ യാദവിന്റെ തോക്ക് കാട്ടിയുള്ള റീല്‍ ചിത്രീകരണം. നൃത്തം വൈറലായതോടെ യുവതിക്കെതിരെ പൊലീസ് കേസെടുത്തു.
വൈറലാവാന്‍ വേണ്ടി നടുറോഡില്‍ തോക്കും പിടിച്ച് അഭ്യാസപ്രകടനം; യൂട്യൂബറിന് എട്ടിന്റെ പണി കിട്ടി

