Local News

ഇന്ത്യൻ യൂത്ത് കോൺഗ്രസ് കുന്ദമംഗലം മണ്ഡലം 11-ാം വാർഡ് രാജീവ് ഗാന്ധി യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു

ഇന്ത്യൻ യൂത്ത് കോൺഗ്രസ് കുന്ദമംഗലം മണ്ഡലം 11-ാം വാർഡ് രാജീവ് ഗാന്ധി യൂണിറ്റ് സമ്മേളനം ഡിസിസി പ്രസിഡൻ്റ് അഡ്വ: കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ യൂത്ത് കോൺഗ്രസ്സ് മണ്ഡലം ജനറൽ സെക്രട്ടറി .യദുകാവാട്ട് അദ്ധ്യക്ഷത വഹിച്ചു.എൻഎസ് യു (ഐ)ദേശീയ ജനറൽ സെക്രട്ടറി .കെ.എം.അഭിജിത്ത് മുഖ്യാതിഥിയായത്.കെ എസ് യു കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡൻ്റ് ശ്രീ.ജാനിബ് മുഖ്യ പ്രഭാഷണം നടത്തി..എം.ധനിഷ്ലാൽ, എം.പി.കേളുക്കുട്ടി, .സി.വി.സംജിത്, ശ്രീ.മണിലാൽ, .അക്ഷയ് ശങ്കർ, .ബാബു നെല്ലോളി, .ജിജിത്ത് പൈങ്ങോട്ടുപുറം തുടങ്ങിയവർ പരിപാടിയിൽ ആശംസ അർപ്പിച്ചു.അനന്തു.പി.ജെ സ്വാഗതവും,അഭിഷേക് മതിയംകുനി നന്ദിയും നിർവഹിച്ചു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!