Entertainment News

“മൗനാക്ഷരങ്ങൾ’ ഒടിടി റിലീസിനൊരുങ്ങുന്നു

സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത ഇരുന്നൂറിൽപ്പരം കലാകാരന്മാർ അഭിനയിക്കുന്ന ലോകത്തിലെ ആദ്യ ശബ്ദചിത്രം “മൗനാക്ഷരങ്ങൾ’ ഒടിടി റിലീസിനൊരുങ്ങുന്നു, അതിജീവനത്തിൻ്റെ കഥ പറയുന്ന ഈ ശബ്ദചിത്രം കുടുംബസമേതം ഏവരും തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ് .ടക്കുംനാഥൻ ക്രിയേഷൻസിന്‍റെ ബാനറിൽ രമേഷ് മാവൂർ നിർമിക്കുന്ന ചിത്രത്തിന്‍റെ സംവിധായകൻ ദേവദാസ് കല്ലുരുട്ടിയാണ് 2021- ഏപ്രിൽ 7-നാണ് ചിത്രം . OTT PLATFORM ലൂടെ റിലീസ് ചെയ്യുന്നത്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!