Trending

ആരാമ്പ്രം പന്നിപ്പിലാക്കിൽ ഹുസ്സൈൻ (55) നിര്യാതനായി

കൊടുവള്ളി ആരാമ്പ്രം പുള്ളിക്കോത്ത് കോട്ടന്റെ ഉമ്മാരത്ത് താമസിക്കും ഹുസൈൻ പന്നിപ്പിലാക്കിൽ (55) നിര്യാതനായി. ദീർഘകാലമായി കുന്ദമംഗലം മലനാട് ഹാർഡ്‌വേർസിൽ ജീവനക്കാരനായിരുന്നു.
ഭാര്യ, സഫിയ
മക്കൾ : മുഹമ്മദ്ഷാഫി (ഖത്തർ )
നാജിയ നസ്റിൻ, ഷാന ജാസ്മിൻ
മരുമക്കൾ: മുഹമ്മദ് അനസ് ആറങ്ങോട് .ആഷിത കച്ചേരി മുക്ക്
സഹോദരങ്ങൾ, കോയസ്സൻ ഒറും കണ്ടിയിൽ, ഇബ്രാഹിം . വട്ടക്കണ്ടം പുറായിൽ . ആമിന രാം പൊയിൽ . മയ്യിത്ത് നിസ്ക്കാരം 11.30 ആരാമ്പ്രം വാരിപ്പുറം ജുമാ മസ്ജിദിൽ

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!