Local News

കുന്ദമംഗലത്ത് നിന്നും നാലര പവന്റെ സ്വർണമാല നഷ്ടപ്പെട്ടു

കുന്ദമംഗലത്ത് നിന്നും നാലര പവന്റെ സ്വർണമാല നഷ്ടപ്പെട്ടു.ചെത്തുകടവ് സ്വദേശികളായ രാജീവ് സൂര്യ ദമ്പതികളുടെ മാലയാണ് നഷ്ടപ്പെട്ടത്.കുടുംബക്കാരുടെ വിവാഹാവശ്യത്തിനായി സാധനം വാങ്ങാൻ എത്തിയതാണ് ദമ്പതികൾ.ചെരുപ്പ് കടയിലും ബ്യൂട്ടി പാർലറിലും കയറി തിരികെ വീട്ടിൽ എത്തിയ ശേഷം ശ്രദ്ധിക്കവെയാണ് മാല നഷ്ടപ്പെട്ട വിവരം അറിയുന്നത് പോയ കടകളിലെ സി സി ടി വി എല്ലാം ചെക്ക് ചെയ്‌തെങ്കിലും യാതൊരു ഫലവുമുണ്ടായില്ല.ദമ്പതികൾ കുന്ദമംഗലം സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
കണ്ട് കിട്ടുന്നവർ താഴെകാണുന്ന നമ്പറിൽ ബന്ധപ്പെടുക

9387486084- കറുത്തുമ്മൽ രാജേഷ് ,സൂര്യ (ചെത്തുകടവ് ,പിലാശ്ശേരി പൊയ്യ )

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!