Entertainment News

40 വര്‍ഷങ്ങള്‍ക്കുശേഷം അങ്ങാടി വീണ്ടും പ്രേക്ഷകരിലേക്ക്; ട്രെയ്‌ലര്‍ പുറത്ത്

Angadi - Home | Facebook

‘അങ്ങാടി. കാലത്തിന്റെ കരങ്ങള്‍ക്ക് മങ്ങലേല്പിക്കാന്‍ കഴിയാത്ത ദൃശ്യ കലാവിസ്മയം. നാലു പതിറ്റാണ്ടുകള്‍ക്കു മുമ്പ് കാലയവനികക്കുള്ളില്‍ മറഞ്ഞ ‘ജയന്‍’ എന്ന അതുല്യ പ്രതിഭയുടെ അഭിനയപാടവത്തിന്റെ സാക്ഷ്യപത്രം. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി വി ഗംഗാധരന്‍ നിര്‍മ്മിച്ച അങ്ങാടി ‘എസ് ക്യുബ് ഫിലിംസ്’ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ പുനരാവിഷ്‌ക്കരിക്കുന്നു, നവംബര്‍ 16 മുതല്‍..’. എസ് ക്യൂബ് ഫിലിംസ് പങ്കുവച്ച കുറിപ്പില്‍ പറയുന്നു

ടി.ദാമോദരന്‍ തിരക്കഥയെഴുതിയ അങ്ങാടിയില്‍ സീമയും സുകുമാരനുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ?ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി.വി.?ഗം?ഗാധരനാണ് ചിത്രം നിര്‍മിച്ചത്. ശ്യാം ആയിരുന്നു ചിത്രത്തിന് സം?ഗീതം ഒരുക്കിയത്. ചന്ദ്രമോഹനും സി.ഇ ബാബുവും ഛാ?യാ?ഗ്രഹണം നിര്‍വഹിച്ചു…കല്‍പക ഫിലിംസ് ആണ് ചിത്രം വിതരണത്തിനെത്തിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!