കുന്ദമംഗലം: അമിതവേഗതയിൽ വന്ന ബൈക്ക് ഓട്ടോയിൽഇടിച്ച്.ഓട്ടോ യാത്രക്കാരായ രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. കുന്ദമംഗലം അങ്ങാടിയിൽ ആലിയ മെഡിക്കൽസിന് മുമ്പിലായിരുന്നു അപകടം. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പിലാശ്ശേരി പെയ്യയിൽ ഭാഗത്തു നിന്നും വരികയായിരുന്ന .ബൈക്ക് ഇടിച്ച ഓട്ടോറിക്ഷാ തലകീഴായ് മറിഞ്ഞു.