Local News

സഹൃദയ റസിഡൻ്റ്സ് അസോസിയേഷൻ; എസ്എസ്എൽസി,പ്ലസ്‌ടു വിജയിച്ച എല്ലാ കുട്ടികളെയും അനുമോദിച്ചു

സഹൃദയ റസിഡൻ്റ്സ് അസോസിയേഷൻ പരിധിയിലെ എസ്എസ്എൽസി,പ്ലസ്‌ടു വിജയിച്ച എല്ലാ കുട്ടികളെയും അനുമോദിച്ചു.ചടങ്ങിൽ ജനറൽ സെക്രട്ടറി പ്രിയംവദ സ്വാഗതവും പ്രസിഡൻ്റ് രവി കീപ്പോട്ടിൽ അദ്ധ്യക്ഷതയും വഹിച്ചു.23 ആം വാർഡ് മെമ്പർ ഫാത്തിമ ജസ്ലി ചടങ്ങ് ഉദ്ഘടനം ചെയ്തു.വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ബാബുമോൻ അനുമോദന പ്രസംഗം നടത്തി ആനന്ദൻ ഗുരുക്കൾ, കബീർ മഠത്തിൽ, സിജിത്ത്കുട്ടാണി, സായ് ശോഭൻ, സുരേഷ് മഠത്തിൽ, അരുൺലാൽ, രതീഷ്, സുരേഷ് എന്നിവർ പ്രസംഗിച്ചു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!