Local News

കുന്ദമംഗലം അൽ മദ്രസത്തുൽ ഇസ്‌ലാമിയ പി ടി എ യോഗം സംഘടിപ്പിച്ചു

അൽ മദ്രസത്തുൽ ഇസ്‌ലാമിയ പി ടി എ യോഗം മസ്ജിദുൽ ഇഹ്‌സാൻ പ്രസിഡണ്ട്‌ എം സിബ്ഹത്തുള്ള ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട്‌ എം പി ഫാസിൽ അധ്യക്ഷത വഹിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോ: മുംതാസ് മുഖ്യ പ്രഭാഷണം നടത്തി. പി എം ശരീഫുദ്ധീൻ പൊതുചർച്ചക്ക് തുടക്കം കുറിച്ചു. ഇ പി ഉമർ, ഉബൈദ് കുന്ദക്കാവ്, മുസ്തഫ, നവാസ് റഹ്‌മാൻ, ശബാന, ഷമീർ, ഷമീം, സലിം കെ സി തുടങ്ങിയവർ സംസാരിച്ചു.
സൽമ പെരിങ്ങൊളം സ്വാഗതവും ടി പി റൈഹാനത്ത് നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!