Trending

വിവാഹമോചനത്തിന് ശ്രമിച്ച യുവതിക്ക് നേരെ ഭർത്താവിന്റെ ആക്രമണം

വർക്കലയിൽ വിവാഹമോചനത്തിന് ശ്രമിച്ച യുവതിക്ക് നേരെ ഭർത്താവിന്റെ ആക്രമണം. ഹെൽമറ്റ് കൊണ്ട് തലയ്ക്ക് ഗുരുതരമായി പരിക്കേൽപ്പിച്ചു. യുവതിയുടെ ഭർത്താവ് അഞ്ചുതെങ്ങ് സ്വദേശി നൗഷാദിനെ പോലീസ് അറസ്റ്റ് ചെയ്തു.ആക്രമണം തടയാൻ എത്തിയ യുവതിയുടെ പിതൃ സഹോദരന്റെ കൈയ്ക്കും തലയ്ക്കും വെട്ടേറ്റു.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!