
കുന്നമംഗലം : ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ടികെ സൗദ വാർഡിൽ കഷ്ടത അനുഭവിക്കുന്ന പട്ടിണിപ്പാവങ്ങക്ക്സഹായമെത്തിച്ച് കർ നിരതയാവുന്നു. വാർഡിലെ കുടുംബങ്ങൾക്ക് ഭക്ഷണസാധനങ്ങൾ പഞ്ചസാര ,ചായപ്പൊടി, പരിപ്പ് ,ചെറുപയർ, മഞ്ഞൾപൊടി, മുളകുപൊടി , തുടങ്ങിയവക്ക് പുറമേ പച്ചക്കറി കിറ്റുംഓരോ വീടുകളിലേക്കും എത്തിച്ചു കൊടുക്കുന്നുണ്ട്. ‘വനിതാ മെമ്പർ .ഇതിനായി തൻറെ സുമനസ്സുകളുടെ സഹായങ്ങൾ ഉപയോഗപ്പെടുത്തി വളരെ സന്തോഷത്തോടെ ഓരോ വീടുകളിലും കിറ്റുകൾ എത്തിച്ചു കൊടുക്കുന്നത് വളണ്ടിയർമാർ മുഖേനയാണ് കിറ്റ് എത്തിച്ചു കൊടുക്കുന്നത് .തൻ്റെവാർഡിൽ വികസനത്തിന് കാണിച്ച ആത്മാർത്ഥത ഈ പ്രതിസന്ധിഘട്ടത്തിലും കാരുണ്യ പ്രവർത്തനത്തിന്നും കാണിക്കു എന്നത് പ്രത്യകതയാണ്.പി പി ആലി , സലിം.o,.നജീബ് പി ,. എപി സഫിയ . പി പി ഇസ്മായിൽ , .ജുനൈദ് , മിറാസ്.റിയാസ് ജനാർദ്ദനൻ .സജൽ, കബീർ മോളി സ്ഥാൻ, .അശ്റഫ് പി കെ., ജസീൽ, ജുനൈസ് സജീർ ,ബാസിത്ത്, ആഷിഖ്, ഫൈറൂസ് അസ് ലം തുടങ്ങിയവർ നേതൃത്വം നൽകുന്നത്

