മാർച്ച് 10 മുസ്ലിംലീഗ് സ്ഥാപകദിനത്തിൽ പന്തീർപാടത്ത് ദളിത് ലീഗ് സംസ്ഥാന പ്രസിഡണ്ട് യുസി രാമൻ പതാക ഉയർത്തി.
ഒ ഉസൈൻ , പി മുഹമ്മദ്, ഒ സലീം, എം.ബാബുമോൻ സിപി മുഹമ്മദ് കെ.കെ സി നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.
വിളംബരറാലിക്ക് സിപി ശിഹാബ്, കെ കെ ഷമീൽ,ഷമീം,പി മജീദ്,അസ്‌ലം കെ കെ , ഹർഷദ് തുടങ്ങിയവർ നേത്രത്വം നൽകി
മുസ്ലിംലീഗ് സ്ഥാപക ദിനാചരണം

