ജില്ലയില്‍ ഇന്ന് 652 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയവരില്‍ നാലുപേര്‍ക്ക് പോസിറ്റീവായി. 20 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 628 പേര്‍ക്കാണ് രോഗം ബാധിച്ചത്. 7984 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 829 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു
വിദേശത്ത് നിന്ന് എത്തിയവര്‍ – 4
ചെക്യാട് – 2
കോഴിക്കോട് കോര്‍പ്പറേഷന്‍ – 1
കക്കോടി – 1
• ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – ഇല്ല
ഉറവിടം വ്യക്തമല്ലാത്തവര്‍ – 20
ചക്കിട്ടപ്പാറ – 5
ഫറോക്ക് – 3
പേരാമ്പ്ര – 2
കോഴിക്കോട് കോര്‍പ്പറേഷന്‍ – 1
അത്തോളി – 1
ഏറാമല – 1
കൊയിലാണ്ടി – 1
നടുവണ്ണൂര്‍ – 1
മുക്കം – 1
നരിക്കുനി – 1
നൊച്ചാട് – 1
രാമനാട്ടുകര – 1
വയനാട് – 1
• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ – 165
(റാം മോഹന്‍ റോഡ്, പുതിയറ, മാങ്കാവ്, പയ്യാനക്കല്‍, ചെറുവണ്ണൂര്‍, കൊളത്തറ, ചെലവൂര്‍, മാത്തോട്ടം, കണ്ടംകുളങ്ങര, ചേവരമ്പലം, കോട്ടാംപറമ്പ്, സിവില്‍ സ്റ്റേഷന്‍, എലത്തൂര്‍, എരഞ്ഞിക്കല്‍, ചെട്ടിക്കുളം, കാരപ്പറമ്പ്, നടക്കാവ്, ബേപ്പൂര്‍, കുറ്റിച്ചിറ, തടമ്പാട്ടുത്താഴം, പൂളക്കടവ്, കരുവിശ്ശേരി, വെസ്റ്റ്ഹില്‍, ചാലപ്പുറം, നല്ലളം, പാലക്കോട്ടുവയല്‍, പുതിയങ്ങാടി, കല്ലായി, നടുവട്ടം, ചേവായൂര്‍, കോട്ടൂളി, തിരുത്തിയാട്, മൂഴിക്കല്‍, എടക്കാട്, മൊകവൂര്‍, പി.എം.കുട്ടി റോഡ്, വെളളിമാടുകുന്ന്, കണ്ണാടിക്കല്‍, കുതിരവട്ടം, കുണ്ടുങ്ങല്‍, മൈലാമ്പാടി, പൊക്കുന്ന്, മെഡിക്കല്‍ കോളേജ്, ചെറൂട്ടി നഗര്‍, കൊമ്മേരി, കോയ റോഡ്, കണ്ണൂര്‍ റോഡ്, ഈസ്റ്റ്ഹില്‍, ഗോവിന്ദപുരം, സില്‍ക്ക് സ്ട്രീറ്റ്, മലാപ്പറമ്പ്, ഡിവിഷന്‍ 47, 48, 49, 50, 51, 52)
നന്‍മണ്ട – 24
വടകര – 24
കൊയിലാണ്ടി – 19
കുരുവട്ടൂര്‍ – 19
ചോറോട് – 18
കക്കോടി – 18
കാരശ്ശേരി – 17
വില്യാപ്പളളി – 17
ചേളന്നൂര്‍ – 14
ഒഞ്ചിയം – 14
പനങ്ങാട് – 14
മടവൂര്‍ – 12
രാമനാട്ടുകര – 12
ഉണ്ണിക്കുളം – 11
കുന്ദമംഗലം – 10
ചാത്തമംഗലം – 10
ചങ്ങരോത്ത് – 9
ഏറാമല – 9
ഫറോക്ക് – 9
കായണ്ണ – 9
നാദാപുരം – 9
ഒളവണ്ണ – 9
കോടഞ്ചേരി – 8
തലക്കുളത്തൂര്‍ – 8
അത്തോളി – 7
കുറ്റ്യാടി – 7
കായക്കൊടി – 6
നൊച്ചാട് – 6
പെരുവയല്‍ – 6
പുതുപ്പാടി – 6
തിക്കോടി – 6
അഴിയൂര്‍ – 5
ബാലുശ്ശേരി – 5
ചേമഞ്ചേരി – 5
പേരാമ്പ്ര – 5
ഉള്ള്യേരി – 5
കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 6
കോഴിക്കോട് കോര്‍പ്പറേഷന്‍ – 1 (ആരോഗ്യപ്രവര്‍ത്തക)
ചാത്തമംഗലം – 1 (ആരോഗ്യപ്രവര്‍ത്തക)
കൊയിലാണ്ടി – 1 (ആരോഗ്യപ്രവര്‍ത്തക)
പെരുമണ്ണ – 1 (ആരോഗ്യപ്രവര്‍ത്തക)
കാക്കൂര്‍ – 1 (ആരോഗ്യപ്രവര്‍ത്തകന്‍)
ചേളന്നൂര്‍ – 1 (ആരോഗ്യപ്രവര്‍ത്തകന്‍)
സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 6983
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ – 195
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 65