Trending

ചലച്ചിത്ര മേള: ഫെസ്റ്റിവൽ ഓഫീസ് തുറന്നു

ചലച്ചിത്ര മേള: ഫെസ്റ്റിവൽ ഓഫീസ് തുറന്നു

രാജ്യാന്തര ചലച്ചിത്ര മേളയുടെ ഫെസ്റ്റിവൽ ഓഫീസ് ധനമന്ത്രി കെ എൻ ബാലഗോപാൽ ഉത്ഘാടനം ചെയ്തു.
സാംസ്‌കാരിക മന്ത്രി വി എൻ വാസവൻ,അക്കാദമി ചെയർമാൻ രഞ്ജിത് ,വൈസ് ചെയർമാൻ പ്രേംകുമാർ ,സെക്രട്ടറി സി അജോയ്,ജനറൽ കൗൺസിൽ അംഗങ്ങളായ പ്രദീപ്‌ ചൊക്ലി, പ്രകാശ് ശ്രീധർ, മമ്മി സെഞ്ച്വറി ,ആർട്ടിസ്റ്റിക് ഡയറക്റ്റർ ദീപികാ സുശീലൻ തുടങ്ങിയവർ പങ്കെടുത്തു.

തുടർന്ന് രാജ്യാന്തര മേളയുടെ വരവറിയിച്ച് സംസ്ഥാനത്തുടനീളം പര്യടനം നടത്തിയ ടൂറിങ് ടാക്കീസിന് നേതൃത്വം നൽകിയവരെ ആദരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!