കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ മുൻ ഭരണ സമിതി അംഗങ്ങളെ ആദരിച്ചു.ജനകീയ ആസൂത്രണ പദ്ധതിയുടെ രജത ജൂബിലി ആഘോഷത്തോടനുബന്ധിച് നടത്തിയ ആദരവ്
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്തു.
മുംതസ് ഹമീദ് അധ്യക്ഷത വഹിച്ചു.എൻ അബൂബക്കർ, എം കെ നദീറ,
എം പി കേളുക്കുട്ടി, ഖാലിദ് കിളിമുണ്ട, കെ ശ്രീധരൻ, ജനാർദ്ധനൻ കളരിക്കണ്ടി, ടി ച ക്രായുധൻ, അബ്ദുൽ ഖാദർ മാസ്റ്റർ, ഗോപാലകൃഷ്ണൻ ചൂലൂർ,
എം ഭക് ത്തോത്തമൻ, ടി പി മാധവൻ, എ അലവി, എം ജയപ്രകാശ്, രാജിത മൂത്തേടത്ത്, പി കൗലത്ത്, എം ദീപ, സംസാരിച്ചു.