Trending

ജില്ലയില്‍ ഇന്ന് 656 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

COVID-19 Virus Found in Stool May Be Infectious

ജില്ലയില്‍ 656 പേര്‍ക്ക് കോവിഡ്
രോഗമുക്തി 610

ജില്ലയില്‍ ഇന്ന് 656 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്നെത്തിയ ഏഴുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒന്‍പതുപേര്‍ക്കും പോസിറ്റീവായി. 24 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 616 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6189 പേരെ പരിശോധനക്ക് വിധേയരാക്കി. രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 610 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു

വിദേശത്ത് നിന്ന് എത്തിയവര്‍ – 7

ഫറോക്ക് – 2
കൊയിലാണ്ടി – 1
കോട്ടൂര്‍ – 1
കുറ്റ്യാടി – 1
നാദാപുരം – 1
പയ്യോളി – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 9

നൊച്ചാട് – 4
കോഴിക്കോട് കോര്‍പ്പറേഷന്‍ – 1
ചങ്ങരോത്ത് – 1
ചെറുവണ്ണൂര്‍. ആവള – 1
ഒഞ്ചിയം – 1
പയ്യോളി – 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 24

ചക്കിട്ടപാറ – 8
കോഴിക്കോട് കോര്‍പ്പറേഷന്‍ – 4
(വെസ്റ്റ്ഹില്‍, വേങ്ങേരി, മാങ്കാവ്)
ചേളന്നൂര്‍ – 2
അത്തോളി – 1
ചെറുവണ്ണൂര്‍. ആവള – 1
കടലുണ്ടി – 1
കായക്കൊടി – 1
കോടഞ്ചേരി – 1
കോട്ടൂര്‍ – 1
നാദാപുരം – 1
പെരുമണ്ണ – 1
പെരുവയല്‍ – 1
തിരുവമ്പാടി – 1

• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 124
(മൂഴിക്കല്‍, കൊമ്മേരി, വെസ്റ്റ്ഹില്‍, ചെറുവണ്ണൂര്‍, കൊളത്തറ, മാങ്കാവ്, ചേവായൂര്‍, പുതിയറ, മാത്തോട്ടം, നല്ലളം, മലാപ്പറമ്പ്, എലത്തൂര്‍, പുതിയങ്ങാടി, മെഡിക്കല്‍ കോളേജ്, കാരപ്പറമ്പ്, എരഞ്ഞിപ്പാലം, മാവൂര്‍ റോഡ്, ചേവരമ്പലം, പന്നിയങ്കര, ചാലപുറം, തിരുവണ്ണൂര്‍, ഈസ്റ്റ് ഹില്‍, കുണ്ടുങ്ങല്‍, കിണാശ്ശേരി, പാലക്കോട്ടുവയല്‍, പൊറ്റമ്മല്‍, കടുപ്പിനി, ആഴ്ചവട്ടം, തൊണ്ടയാട്, എടക്കാട്, നടക്കാവ്, കണ്ണഞ്ചേരി, വെളളിമാടുകുന്ന്, വേങ്ങേരി, ബേപ്പൂര്‍, സിവില്‍ സ്റ്റേഷന്‍, കുതിരവട്ടം, ചെലവൂര്‍)

കുരുവട്ടൂര്‍ – 46
ഫറോക്ക് – 24
ചാത്തമംഗലം – 20
ചേമഞ്ചേരി – 19
ബാലുശ്ശേരി – 19
രാമനാട്ടുകര – 18
കൂരാച്ചുണ്ട് – 17
ചങ്ങരോത്ത് – 16
കോടഞ്ചേരി – 15
കായക്കൊടി – 13
കൊടുവളളി – 13
കൊയിലാണ്ടി – 13
ഏറാമല – 13
പേരാമ്പ്ര – 13
കടലുണ്ടി – 12
മുക്കം – 12
തലക്കുളത്തൂര്‍ – 12
കക്കോടി – 11
നാദാപുരം – 11
ചേളന്നൂര്‍ – 9
നരിപ്പറ്റ – 8
ഒഞ്ചിയം – 8
പെരുമണ്ണ – 8
വടകര – 7
പെരുവയല്‍ – 7
മണിയൂര്‍ – 6
മേപ്പയ്യൂര്‍ – 6
പുറമേരി – 6
ചക്കിട്ടപ്പാറ – 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 2

കോഴിക്കോട് കോര്‍പ്പറേഷന്‍ – 1
കൊയിലാണ്ടി – 1

സ്ഥിതി വിവരം ചുരുക്കത്തില്‍

• ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 6432
• കോഴിക്കോട് ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ – 160
• മറ്റു ജില്ലകളില്‍ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 76

2329 പേര്‍ കൂടി നിരീക്ഷണത്തില്‍

പുതുതായി വന്ന 2329 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 31279 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 1,79,759 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 149 പേര്‍ ഉള്‍പ്പെടെ 1445 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്.ഇന്ന് 6189 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 8,32,268 സ്രവസാംപിളുകള്‍ അയച്ചതില്‍ 8,29,170 എണ്ണത്തിന്റെ ഫലം ലഭിച്ചു.ഇതില്‍ 7,56,125 എണ്ണം നെഗറ്റീവാണ്. പുതുതായി വന്ന 582 പേര്‍ ഉള്‍പ്പെടെ ആകെ 9368 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 250 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്കെയര്‍ സെന്ററുകളിലും, 9118 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്.വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ രണ്ടുപേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 62944 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!