Trending

വയനാട് ജില്ലാ മുസ്ലീലീഗ് മുൻസിക്രട്ടറി കാരന്തൂർ പരപ്പമ്മൽ ആലിഹാജി (84) നിര്യാതനായി

കുന്ദമംഗലം: കാരന്തൂരിലെ മുസ്ലീം ലീഗ് നേതാവും വയനാട് കല്പറ്റയിലെ പ്ലാന്ററും വ്യാപാരിയുമായിരുന്നപരപ്പമ്മൽ ആലിഹാജി (84)(ലക്കി ആലിക്ക) നിര്യാതനായി.മയ്യിത്ത് നമസ്കാരം 12 ന് കാരന്തൂർ ടൗൺമസ്ജിദിൽ, ഖബറടക്കം 12-10ന് കോണോട്ട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

വയനാട് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി
കൽപ്പറ്റ നിയോജകമണ്ഡലം യുഡിഎഫ് ചെയർമാൻ മുബാറക് പള്ളി സെക്രട്ടറി കർഷക സംഘം സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ:ഖദീജ ഹജ്ജുമ്മ മക്കൾ:ആരിഫ് പരപ്പമ്മൽ,റസീന മാങ്കാവ് ,ബഷീർ കൽപ്പറ്റ ,ഹഫ്സ പൂനൂർ, പരേതയായ സാജിത . മരുമക്കൾ ‘റൗഫ് മാങ്കാവ് ,അൻവർ പൂനൂർ ,അഫ്സ (ഉമ്മു ) ,സാജിദാ ബീഗം സഹോദരൻ ഇമ്പിച്ചിക്കോയ ഹാജി

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!