കുറ്റിക്കാട്ടൂർ: പൈങ്ങോട്ടുപുറം പരേതനായ തച്ചോറക്കൽ ടി.എം കുഞ്ഞാലി ഹാജിയുടെ മകൻ ബദറുദ്ധീൻ (40) നിര്യാതനായി. കുടുംബ സമേതം ഒമാനിലാണ്.
ഖബറടക്കം ഒമാനിൽ നടക്കുംമാതാവ്:പാത്തുമ്മൈഭാര്യ: ഹസീന (ഓമശ്ശേരിതെച്യാട് )മക്കൾ :ഫാത്തിമ ഹിബ, മുഹമ്മദ് ഹാദി, മുഹമ്മദ് ഹൻശൽ
സഹോദരങ്ങൾസാദിഖലി (ടി.എം.ഫ്ളോർമിൽ)ജാസ്മിൻ(വെള്ളലശ്ശേരി)നസീമ (അരീക്കോട്)

