Local News

ജില്ലയിൽ ഇന്ന് 1240 പേർക്ക് കോവിഡ്

രോഗമുക്തി 1318, ടി.പി.ആർ 10.87%

ജില്ലയിൽ ഇന്ന് 1240 കോവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. 23 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്നെത്തിയ ഒരാൾക്ക് പോസിറ്റിവായി. സമ്പർക്കം വഴി 1216 പേർക്കാണ് രോഗം ബാധിച്ചത്.
11684 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 1318 പേർ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. 10.87 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

രോഗം സ്ഥിരീകരിച്ച് 13714 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്.

വിദേശത്ത് നിന്ന് എത്തിയവർ – 1
കോഴിക്കോട് – 1

ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയവർ – 0

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകൾ – 23

അത്തോളി – 1
അഴിയൂർ – 1
എടച്ചേരി – 2
കടലുണ്ടി – 3
കുന്നുമ്മൽ – 1
മണിയൂർ – 2
മേപ്പയൂർ – 1
ഒളവണ്ണ – 1
പനങ്ങാട് – 1
പെരുമണ്ണ – 2
തിരുവള്ളൂർ – 2
വടകര – 4
വില്ല്യാപ്പള്ളി – 2

സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

കോഴിക്കോട് കോർപ്പറേഷൻ – 200
അരിക്കുളം – 6
അത്തോളി – 1
ആയഞ്ചേരി – 7
അഴിയൂർ – 2
ബാലുശ്ശേരി – 0
ചക്കിട്ടപ്പാറ – 7
ചങ്ങരോത്ത് – 7
ചാത്തമംഗലം – 3
ചെക്കിയാട് – 12
ചേളന്നൂർ – 4
ചേമഞ്ചേരി – 6
ചെങ്ങോട്ട്കാവ് – 31
ചെറുവണ്ണൂർ – 7
ചോറോട് – 11
എടച്ചേരി – 6
ഏറാമല – 22
ഫറോക്ക് – 34
കടലുണ്ടി – 45
കക്കോടി – 20
കാക്കൂർ – 22
കാരശ്ശേരി – 41
കട്ടിപ്പാറ – 11
കാവിലുംപാറ – 9
കായക്കൊടി – 12
കായണ്ണ – 4
കീഴരിയൂർ – 0
കിഴക്കോത്ത് – 1
കോടഞ്ചേരി – 3
കൊടിയത്തൂർ – 27
കൊടുവള്ളി – 21
കൊയിലാണ്ടി – 29
കുടരഞ്ഞി – 6
കൂരാച്ചണ്ട്് – 2
കൂത്താളി – 7
കോട്ടൂർ – 16
കുന്ദമംഗലം – 29
കുന്നുമ്മൽ – 2
കുരുവട്ടൂർ – 25
കുറ്റ്യാടി – 3
മടവൂർ – 17
മണിയൂർ – 29
മറുതോങ്കര – 1
മാവൂർ – 20
മേപ്പയ്യൂർ – 3
മൂടാടി – 7
മുക്കം – 27
നാദാപുരം – 8
നടുവണ്ണൂർ – 4
നന്മണ്ട – 19
നരിക്കുനി – 5
നരിപ്പറ്റ – 2
നൊച്ചാട് – 5
ഒളവണ്ണ – 25
ഓമശ്ശേരി – 9
ഒഞ്ചിയം – 7
പനങ്ങാട് – 5
പയ്യോളി – 19
പേരാമ്പ്ര – 5
പെരുമണ്ണ – 43
പെരുവയൽ – 20
പുറമേരി – 2
പുതുപ്പാടി – 50
രാമനാട്ടുകര – 12
തലക്കുളത്തൂർ – 11
താമരശ്ശേരി – 34
തിക്കോടി – 22
തിരുവള്ളൂർ – 3
തിരുവമ്പാടി – 18
തൂണേരി – 6
തുറയൂർ – 8
ഉള്ള്യേരി – 12
ഉണ്ണികുളം – 12
വടകര – 18
വളയം – 11
വാണിമേൽ – 5
വേളം – 6
വില്യാപ്പള്ളി – 4

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവർത്തകർ – 1

കോഴിക്കോട് – 1

സ്ഥിതി വിവരം ചുരുക്കത്തിൽ

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികൾ – 13714
• കോഴിക്കോട് ജില്ലയിൽ ചികിത്സയിലുളള മറ്റു ജില്ലക്കാർ – 176
• നിലവിൽ ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി.കൾ
എന്നിവിടങ്ങളിൽ ചികിത്സയിലുളളവർ

സർക്കാർ ആശുപത്രികൾ – 496
സെക്കന്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ – 197
ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ – 511
സ്വകാര്യ ആശുപത്രികൾ – 853
പഞ്ചായത്ത് തല ഡോമിസിലറി കെയർ സെന്റർ – 476
വീടുകളിൽ ചികിത്സയിലുളളവർ – 10075
• മററു ജില്ലകളിൽ ചികിത്സയിലുളള കോഴിക്കോട് സ്വദേശികൾ – 42

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!