Local News

മുറിയാനാൽ ആനടി പൊയിൽ ഹംസക്കോയ അന്തരിച്ചു

കുന്ദമംഗലം മുറിയാനാൽ ആനടി പൊയിൽ ഹംസക്കോയ (കോയമോൻ ) (47 ) അന്തരിച്ചു.ബഹ്‌റിനിൽ വെച്ചായിരുന്നു മരണം

പിതാവ്; ആലിക്കോയ
മാതാവ് ;ആയിഷ
ഭാര്യ; സുമി
മക്കൾ ;സൽമാനുൽ ഫാരിസ് ,സഫ്‌വാൻ ,സഹൽ .അമീൻ ,ഹെയ്‌സാൻ
സഹോദരങ്ങൾ ;അബ്‌ദുൾ ജലീൽ (zayangold )

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!