ശ്രീ വലിയേടത്തിൽ ദേവീക്ഷേത്രം ഭഗവതി പാട്ടുത്സവത്തിന് കൊടി യേറി.ക്ഷേത്രം തന്ദ്രി ബ്രമഹശ്രീ പാടേരി ഇല്ലത്തു സുനിൽ നമ്പൂടിരിപ്പാട് കൊടിയേറ്റം നടത്തി. മേൽശാന്തി എടക്കാട്ടു ഉണ്ണികൃഷ്ണൻ നമ്പൂതിരി, ക്ഷേത്രം ഭാരവാഹികൾ, ഉത്സവകമ്മറ്റി അംഗങ്ങൾ ഉൾപ്പടെ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.കോവിഡ് മഹാമാരിയെ തുടർന്ന് രണ്ടുവർഷമായി ഉത്സവം മുടങ്ങിയതിന്റെ പ്രായസ്ചിതമായി തന്ദ്രിയുടെ നേതൃത്വത്തിൽ ശുദ്ധിക്രിയകളും കലശാഭിഷേകങ്ങളും കഴിഞ്ഞായിരുന്നു കൊടിയേറ്റം
ശ്രീ വലിയേടത്തിൽ ദേവീക്ഷേത്രം ഭഗവതി പാട്ടുത്സവത്തിന് കൊടിയേറി

