Local News

അന്താരാഷ്‌ട്ര വനിതാദിനം ആചരിച്ചു

ലോക വനിതാ ദിനത്തോടനുബന്ധിച്ച് മുറിയനാൽ യൂണിറ്റ് മഹിളാ കോൺഗ്രസ്സ്’ കമ്മിറ്റി അങ്കണവാടി പ്രവർത്തകരെയും സീനിയർ വനിതകളെയും ആദരിക്കുകയും മറ്റു വിവിധ പരിപാടികളും സംഘടിപ്പിച്ചു മുറിയനാൽ യൂണിറ്റ് മഹിളാ കോൺഗ്രസ്സ് പ്രസിഡൻ്റ് ലസിത കാരക്കുന്നുമ്മൽ അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി വിനോദ് പടനിലം ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് എം.പി കേളുക്കുട്ടി ,കുന്നമംഗലം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് സി.വി സംജിത്ത് ,കുന്നമംഗലം മണ്ഡലം മഹിളാ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് ഷൈജ വളപ്പിൽ ,കുന്ദമംഗലം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി സുബ്രഹ്മണ്യൻ കോണിക്കൽ, ടി.കെ ഷീബ ,എ പി ഗോപാലൻ ,വിജയകുമാർ തടത്തിൽ ,എ പി
അബ്ദുറഹിമാൻ ,അബ്ദുൽസലീം തെക്കയിൽ, വി പി പത്മനാഭൻ നായർ, ലീല വട്ടംപാറക്കൽ, എന്നിവർ ആശംസകൾ അർപ്പിച്ചു. സ്മിത കരുവാരപ്പറ്റ സ്വാഗതവും ,ബിന്ദു തടത്തിൽ നന്ദിയും പറഞ്ഞു.
ചടങ്ങിൽ പങ്കെടുത്ത എല്ലാ വനിതകൾക്കും സമ്മാന വിതരണം നടത്തി .മുതിർന്ന മഹിളാ കോൺഗ്രസ്സ് പ്രവർത്തക ലീല വട്ടംപാറക്കൽ കേക്ക് മുറിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!