രാജ്യത്ത് 24 മണിക്കൂറിനിടെ 15,388 പുതിയ കോവിഡ് കേസുകള്‍ . ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 1,12,44,786 ആയി ഉയര്‍ന്നു.
India reports 15,388 new COVID-19 cases, 16, 596 recoveries, and 77 deaths in the last 24 hours
— ANI (@ANI) March 9, 2021
Total cases: 1,12,44,786
Total recoveries: 1,08,99,394
Active cases: 1,87,462
Death toll: 1,57,930 pic.twitter.com/MOb1er3XWS
കഴിഞ്ഞ 24 മണിക്കൂറിനിടെ 16,596 പേര് കോവിഡ് രോഗമുക്തരായപ്പോള്‍ 77 മരണം സ്ഥിരീകരിച്ചു. രാജ്യത്ത് കോവിഡ് വിമുക്തരായവരുടെ എണ്ണം 1,08,99,394 ആണ്. നിലവില്‍ 1,87,462 പേര് ചികിത്സയില്‍ തുടരുമ്പോള്‍ കോവിഡ് ബാധിച്ച് 1,57,930 പേരാണ് മരിച്ചത്.