Trending

വരിയട്ട്യാക്കിൽ കുമ്മങ്ങോട്ട് ശിവദാസൻ നായർ (75) നിര്യാതനായി

കുന്നമംഗലം : വരിയട്ട്യാക്കിൽ കുമ്മങ്ങോട്ട് ശിവദാസൻ നായർ (75) നിര്യാതനായി. ഭാര്യ തങ്കമണി, മക്കൾ : ദിദീഷ് (കേരള ഫീഡ്സ് ), ദീപ (ടീച്ചർ കാക്കവയൽ ഹൈസ്കൂൾ വയനാട് ), ഡീന (അംഗൻവാടി വർക്കർ പെരുവഴി കടവ് ) ദീപ്തി, മരുമക്കൾ : മോഹൻദാസ് ( ഫോറെസ്റ്റ് ഡിപ്പാർട്ട്മെന്റ് വയനാട് ), ബൈജു ( N I T), മനോജ്‌ മടവൂർ, ജയലക്ഷ്മി ( ടീച്ചർ തേഞ്ഞിപ്പാലം ), സംസ്കാരം നാളെ 9 മണിക്ക് വീട്ടു വളപ്പിൽ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!