Local News

നേതൃസംഗമവും ഉപഹാര സമർപ്പണവും

സംഗമം അയൽക്കൂട്ടങ്ങളുടെ നേതൃസംഗമവും പുരയിട കൃഷി മത്സര വിജയികൾക്കുള്ള ഉപഹാര സമർപ്പണവും സംഘടിപ്പിച്ചു. കുന്ദമംഗലം വ്യാപാര ഭവനിൽ നടന്ന പരിപാടി സംഗമം കോഴിക്കോട് ബ്രാഞ്ച് ഡെവലപ്‌മെന്റ് ഓഫിസർ ഷംസുദ്ദീൻ ആനയാംകുന്ന് ഉദ്ഘാടനം ചെയ്തു. സംഗമം പ്രസിഡന്റ് ഇ.പി. ഉമർ അധ്യക്ഷത വഹിച്ചു. ഷൈനിബ ബഷീർ പുരയിട കൃഷി ചലഞ്ച് പ്രഖ്യാപനവും വിശദീകരണവും. പുരയിട കൃഷി മത്സരത്തിൽ നസിയ ഒന്നാം സ്ഥാനവും റുഖിയ, സീനത്ത് എന്നിവർ രണ്ടാം സ്ഥാനവും നേടി. സെക്രട്ടറി ശബ്ന സ്വാഗതവും എം.എ. സുമയ്യ നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!