Local News

കാരന്തൂര്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച ബൈതുറഹ്മയുടെ താക്കോല്‍ ദാനം പാണക്കാട് സെയ്യിദ് അബ്ബാസ് അലി ശിഹാബ്‌ തങ്ങള്‍ നിർവഹിച്ചു

കാരന്തൂര്‍ മുസ്ലിം ലീഗ് പടാളിയില്‍ ബഷീറിന്‍റെ കുടുംബത്തിന് നിര്‍മ്മിച്ച ബൈതുറഹ്മ കുടുംബത്തിന് കൈമാറി.കാരന്തൂര്‍ ടൗണില്‍ നടന്ന മുസ്ലിം ലീഗ് കുടുംബ സംഗമത്തില്‍ വെച്ച് പാണക്കാട് സെയ്യിദ് അബ്ബാസ്‌ അലി ശിഹാബ് തങ്ങള്‍ ബഷീറിന്‍റെ മകന്‍ മുഹമ്മദ്‌ അമാന് താക്കോല്‍ നല്‍കി ഉദ്ഘാടനം ചെയ്തു. സി.അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു.റാഫി യമാനി പ്രാർത്ഥനയ്ക്ക് നേതൃത്വം നല്‍കി. ഷെരീഫ് കുറ്റൂര്‍ മുഖ്യ പ്രഭാഷണം നടത്തി .തടത്തില്‍ മുഹമ്മദ്‌ മാസ്റ്റര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.യു.സി രാമന്‍ എക്സ് എം എല്‍ എ,ഖാലിദ് കിളിമുണ്ട,അരിയില്‍ മൊയ്തീന്‍ ഹാജി ,എന്‍ ബീരാന്‍ ഹാജി,ഒ.ഉസ്സയിന്‍,ഒ.സലിം,പി .ഹസ്സന്‍ ഹാജി ,കെ കെ ഷെമീല്‍,വി കെ ബഷീര്‍ മാസ്റ്റര്‍,നജീബ് പാറ്റയില്‍ ,സലിം പുതുക്കുടി ,എം ടി ആലിഹാജി,റഹ്മത്തുള്ള പി,മാട്ടുംമ്മല്‍ ഹുസ്സൈന്‍ഹാജി,ഷഹര്‍ ബാന്‍ ഗഫൂര്‍ ,അഷ്‌റഫ്‌ എം .ടി ,അന്‍ഫാസ് വി കെ ,ഷബീര്‍ അലി ,റിജാസ് കെ ,പി ടി മുഹമ്മദ്‌ ഹാജി ,പി സി ഖാദര്‍ ഹാജി ,വി കെ റഷീദ് ,എം ടി ഉസ്സൈന്‍ ,സി സലിം ,സി ഉസ്മാന്‍ ,ജാഫര്‍ പടവയല്‍ സംസാരിച്ചു സിദ്ധീഖ് തെക്കയില്‍ സ്വാഗതവും ഹബീബ് കാരന്തൂര്‍ നന്ദിയും പറഞ്ഞു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!