Local News

പാചക വാതക, പെട്രോൾ, ഡീസൽ വിലവർദ്ധനവ്;പ്രതീകാത്മക ഗ്യാസ് സിലിണ്ടർ ശവമഞ്ച സമരം നടത്തി

അന്യായമായ പാചക വാതക, പെട്രോൾ, ഡീസൽ വിലവർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് “കൺസ്യൂമർ റൈറ്റ്സ് പ്രൊട്ടക്ഷൻ സൊസൈറ്റി”സംസ്ഥാന കമ്മിറ്റി പ്രതീകാത്മക ഗ്യാസ് സിലിണ്ടർ ശവമഞ്ച സമരം നടത്തി. മുൻ ഡെപ്യൂട്ടി മേയർ എ ടി അബ്ദുള്ള കോയ ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ്‌ അഡ്വ എ കെ ജയകുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജഗത് മയൻ ചന്ദ്രപുരി, ഭാരവാഹികളായ പി ആർ സുനിൽ സിംഗ്, പി അനിൽ ബാബു, എം എസ് മെഹബൂബ്, യു ഷലൂബ് ഖാൻ, ഫൈസൽ കുന്നമംഗലം തുടങ്ങിയവർ പ്രസംഗിച്ചു. വർദ്ധനവ് പിൻവലിച്ചില്ലെങ്കിൽ കൂടുതൽ ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!