
കാരന്തൂർ: മഠത്തിൽ താഴത്ത് നളിനി (65) നിര്യാതയായി.ഭർത്താവ് പരേതനായ രാജൻ മക്കൾ: സന്തോഷ് ലാൽ (മീഡിയ വൺ ), ഷേർളിമ്രിൽമ ), ഷിബുലാൽ (ഇലക്ടീഷൻ താജ് റസിഡൻസ് ) ശവ സംസ്കാരം 11ന് മാവൂർ റോഡ് ശ്മശാനത്തിൽ മൃതദേഹം കാരന്തൂർ ഹര ഹര ക്ഷേത്രത്തിനടുത്തുള്ള വീട്ടിൽ 10.30 വരെ ഉണ്ടാകും

