കുന്ദമംഗലം: കുരിക്കത്തൂർ യശോദമ്മ വെള്ളൂർ നടക്കൽ ( 88 ) നിര്യാതയായി. സംസ്ക്കാരം തിങ്കളാഴ്ച്ച രാവിലെ 11 മണിക്ക് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ. ഭർത്താവ്: വേങ്ങേരി അത്തിക്കോട്ട് പറമ്പത്ത് പരേതനായ മാധവൻ നായർ. മക്കൾ: ഗിരിജ ( മുംബൈ ), രമണി ( സൂപ്രണ്ട് സി ബി സി ഐഡി ചെന്നൈ ), സൗദാമിനി ( അക്ഷര ജനസേവ കേന്ദ്രം പെരിങ്ങൊളം ), ഷാജിത.
മരുമക്കൾ: സദാനന്ദൻ (കുരിക്കത്തൂർ), സോമരാജൻ (അക്ഷയ സെൻ്റർ പെരുമണ്ണ), പരേതരായ ഉണ്ണികൃഷ്ണൻ, ലക്ഷ്മണദാസ്.
സഹോദരങ്ങൾ: ജാനകിയമ്മ, ശ്രീമതിയമ്മ, പരേതരായ മാധവിയമ്മ, കൃഷ്ണൻ നായർ,ചന്ദ്രൻ നായർ, സുന്ദരൻ നായർ, സരസ്വതിയമ്മ.

