20 മില്യൺ ഫോളവേഴ്സുമായി ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ആളുകൾ ഫോളോ ചെയ്യുന്ന ദക്ഷിണേന്ത്യൻ താരമായി അല്ലു അർജുൻ. ഇത് വരെ 564 പോസ്റ്റുകളും അല്ലു ഇൻസ്റ്റയിൽ ഇട്ടിട്ടുണ്ട്.
ഇങ്ങനെ ഒക്കെ ആണെങ്കിലും ആകെ ഒരാളെ മാത്രമേ അല്ലു തിരിച്ച് ഫോളോ ചെയ്യുന്നുള്ളൂ. തന്റെ ഭാര്യയായ സ്നേഹ റെഡ്ഢിയെ.
അല്ലുവിന്റെ അടുത്ത പടം ഹിറ്റ് ചിത്രം അർജുൻ റെഡ്‌ഡി സംവിധാനം ചെയ്ത സന്ദീപ് റെഡ്ഡി വാംഗയ്ക്കൊപ്പമാണ് അല്ലു പുതുതായി എത്തുന്നത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം ഭൂഷണ്‍ കുമാര്‍ ആണ് നിര്‍മ്മിക്കുന്നത്. ടി-സീരീസ് ഫിലിംസ് പ്രൊഡക്ഷന്‍സും ഭദ്രകാളി പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
അതേസമയം അല്ലുവിന്റെ പുതിയ ചിത്രം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അര്‍ജുന്‍ റെഡ്ഡി എന്ന ഹിറ്റ് ചിത്രം സംവിധാനം ചെയ്ത
അല്ലു അര്‍ജുന്‍ നായകനായ പുഷ്പ 2 അണിയറയില്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിലെ പ്രധാനകഥാപാത്രമായ ബന്‍വാര്‍ സിംഗ് ഷെഖാവത്തിനെ അവതരിപ്പിക്കുന്ന ഫഹദ് ഫാസില്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്തിരുന്നു. ചന്ദനക്കടത്തുകാരനായ പുഷ്പരാജിന്റെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുകുമാറാണ്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.