രാജ്യത്ത്കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 18,599 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 97 പേര്‍ കൂടി മരിച്ചു. ഇതുവരെ 1,12,29,398 പേര്‍ക്ക് കോവിഡ് ബാധിച്ചു. 1,08,82,798 പേര്‍ രോഗമുക്തി നേടി. 1,88,747 പേരാണ് ചികിത്സയിലുള്ളത്. 1,57,853 പേര്‍ മരണമടഞ്ഞു. https://twitter.com/ANI/status/1368774494521749507?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1368774494521749507%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mathrubhumi.com%2Fnews%2Findia%2Fcovid-india-records-18-599-cases-1.5499084
കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ 10% വര്‍ധനവാണ് പ്രതിദിന കോവിഡ് കേസുകളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

