National News

കർഷക പ്രക്ഷോഭം; സിംഘു അതിർത്തിയിൽ വെടി വെപ്പ്

കർഷക പ്രക്ഷാഭം തുടരുന്ന ഡൽഹി-ഹരിയാന അതിർത്തിയായ സിംഘുവിൽ അജ്ഞാർ വെടിയുതിർത്തതായി കർഷകർ. അന്താരാഷ്​ട്ര വനിത ദിനത്തോടനുബന്ധിച്ച്​ ആയിരക്കണക്കിന്​ വനിത കർഷകർ ട്രാക്​ടറുകളിൽ ഡൽഹിയിലേക്ക്​ തിരിക്കുന്നതിനിടെയാണ്​ സംഭവം.

ഞായറാഴ്ച രാത്രിയാണ്​ സംഭവം നടന്നത്.
കാറിലെത്തിയ അജ്ഞാതസംഘം ആകാശത്തേക്ക്​ വെടിയുതിർക്കുകയായിരുന്നു. പ്രതിഷേധ സ്​ഥലത്തിന്​ സമീപം ഭക്ഷണ വിതരണം നടക്കുന്നതിനിടെയാണ്​ സംഭവം​. അക്രമികൾ പ്രക്ഷോഭ സ്​ഥലത്തേക്ക്​ എത്തിയത്​ പഞ്ചാബ്​ രജിസ്​ട്രേഷൻ കാറിലാണെന്ന്​ പൊലീസ്​ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!