Entertainment News

തരംഗമായി കോളേജ് സുഹൃത്തുക്കൾക്കൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രം; അതേതാ പയ്യൻ ഇടയ്ക്കു കയറി നിൽക്കുന്നതെന്ന് തുടങ്ങി കമന്റുകൾ

സോഷ്യൽ മീഡിയയിൽ തരംഗമായി കോളേജ് സുഹൃത്തുക്കൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രം. മഹാരാജാസ് കോളേജില്‍ വെച്ച് നടന്ന റീയുണിയന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. ചിത്രത്തിന് താഴെ ആരാധകരുടെ രസകരമായ കമന്റുകളും വന്നുകൊണ്ടിരിക്കുന്നുണ്ട്.സഹപാടികൾക്കൊപ്പം മഹാരാജാസ് കോളേജിൽ നടന്ന റീ യൂണിയനിൽ എടുത്ത ചിത്രങ്ങളാണ് വൈറലാകുന്നത്. ‘കോളേജ് സ്റ്റുഡന്റ് മമ്മൂക്ക’,’എഡിറ്റിംഗ് ആരും കാണണ്ട’, ‘ഇതിൽ ആരുടെ മകനാണ് മമ്മൂക്ക’, അതേതാ പയ്യൻ ഇടയ്ക്കു കയറി നിൽക്കുന്നത്’, തുടങ്ങിയ രസകരമായ കമന്റുകളാണ് പോസ്റ്റിൽ നിറയുന്നത്. എഴുപത് വയസ്സ് പിന്നിട്ടിട്ടും ഇപ്പോഴും പുതു തലമുറയെ പോലും ആകർഷിപ്പിക്കുന്ന ലുക്കിലും സ്റ്റൈലിലും ആണ് മമ്മൂട്ടി എത്തുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!