
വയനാട് ജില്ലയിലെ പനമരത്ത് വെച്ച് നടന്ന സംസ്ഥാന സൗത്ത് സോൺ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിൽ കണ്ണൂർ ജില്ലയെ തുടർച്ചയായ 3 സെറ്റുകൾക്ക് പരാജയപ്പെടുത്തി നിലവിലെ സൗത്ത് സോൺ ചാപ്യന്മാരായ കോഴിക്കോട് ചാമ്പ്യൻഷിപ്പ് നില നിർത്തി. സ്കോർ 25-19, 25-21, 25-19

