Trending

കുന്ദമംഗലം മള്ഹറുൽ ഹുദാ നബിദിനാഘോഷം

കുന്ദമംഗലം: കുന്ദമംഗലം മള്ഹറുൽ ഹുദാ മദ്രസ്സ നബിദിന പരിപാടികളുടെ ഉത്ഘാടനം കുന്ദമംഗലം ജുമാ മസ്ജിദ് ഖത്തീബ് അബ്ദുൽ നൂർ സഖാഫി നടത്തി. ചടങ്ങിൽ മാക്കൂട്ടം പറമ്പില് അബൂബക്കർ , സൈനുദ്ദീൻ നിസാമി , പൈക്കാട്ട് അഹമ്മദ് കുട്ടി , എം.കെ.മുഹമ്മദ് എന്നിവർ ആശംസകൾ നടത്തി.മദ്രസ്സ സിക്രട്ടറി സൈയ്തലവി P സ്വാഗതവും , പ്രസിഡണ്ട് അസീസ് T P അധ്യക്ഷതയും വഹിച്ചു. Nഅബ്ദുൽ റസാഖ് നന്ദിയും പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!