തിരുവനന്തപുരം: സെന്‍ട്രല്‍ യൂണിവേര്സിറ്റി ഓഫ് കേരളയില്‍ എൽഎൽഎംല് ഒന്നാം റാങ്ക് നേടിയഅഡ്വക്കറ്റ് എ.കെ അനന്തവിഷ്ണുവിനെ അഭിനന്ദിക്കാൻ ആരോഗ്യമന്ത്രി കെ.കെ ശൈലജഎത്തി .ഭക്ഷ്യ സുരക്ഷ ഓഫീസിൽ സഹപ്രവർത്തകർ ഒരുക്കിയ അനുമോദന ചടങ്ങിൽ വെച്ച് മന്ത്രി വിഷ്ണുവിന് സമ്മാനം നൽകി ആദരിച്ചു.
ഡെപ്യൂട്ടി ഫുഡ് ആന്റ്സേഫ്റ്റി കമ്മീഷണർ ദിലീപ്, ഡോക്ടർ കാർത്തിക, ഡോക്ടർലക്ഷമി രാജൻ,ഡോക്ടർ ഗോപിക,ആരോഗ്യ മന്ത്രിയുടെ പ്രൈവറ്റ് സിക്രറട്ടറി അഡ്വ:സന്തോഷ്,സീനിയർ സൂപ്രണ്ട് സാബു പി.സി, ഫിനാൻസ് ഓഫീസർ ജയകുമാർ, ഹറോൾഡ് വൽസൻ, ഷിബു എസ്, ഫുഡ് ആൻറ് സേഫ്റ്റി ജോയിന്റ് കമ്മീഷണര്‍ കെ. അനില്‍ കുമാറിന്റെയും അഡ്വക്കറ്റ് മിനിയുടെയും മകനാണ്. വിഷ്ണുവിന്റെ ഭാര്യ അഡ്വക്കറ്റ് അനഘ എൽഎൽഎം ആറാം റാങ്ക് നേടി.