GLOBAL International

അമേരിക്കന്‍ ജീവശാസ്ത്രജ്ഞരായ വിക്ടര്‍ ആര്‍ ആംബ്രോസിനും ഗാരി ബ്രൂസ് റൂവ്കുനിനും വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം

സ്റ്റോക്ക്ഹോം: 2024ലെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. അമേരിക്കന്‍ ജീവശാസ്ത്രജ്ഞരായ വിക്ടര്‍ ആര്‍ ആംബ്രോസിനും ഗാരി ബ്രൂസ് റൂവ്കുനിനുമാണു പുരസ്‌കാരം. മൈക്രോ ആര്‍എന്‍എയുടെ കണ്ടുപിടിത്തത്തിനാണ് അംഗീകാരം.

മസാച്യുസെറ്റ്സിലെ വോര്‍സെസ്റ്ററിലെ യൂനിവേഴ്സിറ്റി ഓഫ് മസാച്യുസെറ്റ്സ് മെഡിക്കല്‍ സ്‌കൂളില്‍ പ്രൊഫസറാണ് വിക്ടര്‍ ആംബ്രോസ്. ആദ്യത്തെ മൈക്രോ ആര്‍എന്‍എ കണ്ടെത്തിയയാളാണ് ഇദ്ദേഹം.

മസാച്യുസെറ്റ്സ് ജനറല്‍ ഹോസ്പിറ്റലില്‍ മോളിക്യുലര്‍ ബയോളജിസ്റ്റാണ് ഗാരി റൂവ്കുന്‍. ബോസ്റ്റണിലെ ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളില്‍ ജനിതകശാസ്ത്ര പ്രൊഫസറുമാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!