പന്തീർപാടം കൊല്ലരുതൊടികയിൽ ഇബ്രാഹിം ഹാജി നിര്യാതനായി
പന്തീർപാടം കൊല്ലരുതൊടികയിൽ ഇബ്രാഹിം ഹാജി (86 )നിര്യാതനായി.പന്തീർപാടം താജുൽഹുദ മദ്രസ്സ പളളി കമ്മറ്റി പ്രസിഡൻ്റും ചൂലാംവയൽ മഹല്ല് കമ്മറ്റി അംഗവും മുസ്ലീംലീഗ് പഴയകാല സജീവ പ്രവർത്തകനും ആയിരുന്നു.
ഭാര്യ; ആമിന
മക്കൾ; ബഷീർ കെടി (കലാലീഗ് സംസ്ഥാന സിക്രട്ടറി,കുന്ദമംഗലം AMLP പിടിഎ പ്രസിഡൻ്റ് )ഫാത്തിമ,മറിയ,സുഹറ,ഹസീന(കെടുവളളി മുനിസിപ്പൽ കൗസിലർ),ഹാജറ,നദീറ,റഹ് മത്ത്,സീനത്ത് മരുമക്കൾ ഹസ്സൻ പതിമംഗലം,അഹമ്മദ് കുട്ടിപന്തീർപാടം,അബ്ദുറഹിമാൻ മൂഴിക്കൽ ,നൗഷാദ്കൊടുവളളി
കാദർകുട്ടി കൊടുവളളി,ജബ്ബാർകുറ്റിക്കാട്ടൂർ,അഷ്റഫ് മുക്കം,സിറാജ്ആനപ്പാറ ജസ്ന ആനപ്പാറ
മയ്യിത്ത് നിസ്കാരം 8.30ന് ചൂലാംവയൽ ജുമുഅത്ത് പളളിയിൽ.

