News

ഷാഹില ബീഗത്തിന് ജലവിഭവ എന്‍ജിനീയറിങ്ങില്‍ ഡോക്ടറേറ്റ്

കുന്ദമംഗലം സ്വദേശിയായ കെ.പി ഉമ്മറിന്റെയും വി. സുഹറയുടെയും മകള്‍ ഷാഹില ബീഗത്തിന് മദ്രാസിലെ ഐ.ഐ.ടിയില്‍ ജലവിഭവ എന്‍ജിനീയറിങ്ങില്‍ ഡോക്റ്ററേറ്റ്. ഗവേഷണ സമയത്ത് ഫുള്‍ ബ്രൈറ്റ് ഫെലോഷിപ്പും ലഭിച്ചിരുന്നു.

ചെറുപ്പം മുതല്‍ ചിത്രകലയില്‍ മിടുക്ക് കാണിച്ച ഷീഹില അന്ന് രാഷ്ട്രപതിയായിരുന്ന അബ്ദുള്‍ കലാമിന്റെ ചിത്രം വരക്കുകയും അദ്ദേഹത്തെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച് മെയില്‍ അയക്കുകയും ചെയ്തിരുന്നു. കുന്ദമംഗലം ന്യൂസിന്റെ എഡിറ്ററും അന്ന് ചന്ദ്രികയുടെ ലേഖകനുമായിരുന്ന സിബ്ഗത്തുള്ള ഇത് വാര്‍ത്തയാക്കിയതിനെത്തുടര്‍ന്ന് ഐഐഎംകെ യില്‍ എത്തിയ കലാമിനെ കാണാന്‍ ഷാഹിലക്ക് അന്ന് അവസരം ലഭിച്ചിരുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!