Local News

ഡോ. ലത്തീഫ് മുട്ടാഞ്ചേരിയെ പൗരാവലി ആദരിച്ചു

പഞ്ചാബ് CT യൂണിവേഴ്സിറ്റിയിൽ നിന്നും സൈക്കോളജിയിൽ PhD നേടിയ ഡോ.സി കെ അബ്ദുലത്തീഫിനെ മുട്ടാഞ്ചേരി പൗരാവലി ആദരിച്ചു. മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഘവൻ അടുക്കത്ത് ഉദ്ഘാടനം ചെയ്തു. വളളിൽ ഹനീഫ അദ്ധ്യക്ഷത വഹിച്ചു.കുന്ദമംഗലം എച്ച് എസ് ഒ യൂസുഫ് നടുത്തറമ്മൽ ഉപഹാര സമർപ്പണം നടത്തി. ഗ്രാമ പഞ്ചായത്ത് മെമ്പർ സി പി അബ്ദുൽഅസീസ്, ഹസ്സനിയ എ.യു.പി സ്കൂൾ ഹെഡ് മാസ്റ്റർ കെ കെ സാഹിർ , ഒ കെ ഇസ്മായിൽ, രഘു അരീക്കൽ, സലീം മുട്ടാഞ്ചേരി എന്നിവർ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് സംഗീത വിരുന്നും സംഘടിപ്പിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!