ഓട്ടോറിക്ഷയിൽ കടത്തിയ കഞ്ചാവ് പിടികൂടി.ഓണം സ്‌പെഷ്യൽ ഡ്രൈവ് ന്റെ ഭാഗമായി കുന്ദമംഗലം എക്‌സൈസ് ഇൻസ്‌പെക്ടർ എ.ജി തമ്പി യുടെ നേതൃത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാബ് കടത്തുകയായിരുന്ന മാവൂർ ചെറപ്പ സ്വദേശി എടെപ്പാടത്തിൽ ഷമീർ 33 നെ പിടികൂടി. മാവൂർഗ്രാമപഞ്ചായത്ത് വഴിയോര വിശ്രമ കേന്ദ്ര ത്തിനു മുൻവശം വച്ച് K L11 AD 6187. ഓട്ടോ റിക്ഷ യിൽ 1.300k.gm കഞ്ചാവുംകടത്തിയ ഓട്ടോയും കസ്റ്റഡിയിലെടുത്തു .. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഗോപി,പ്രിവെന്റിവ് ഓഫീസർ മാരായ പ്രീതിഷ് ചന്ദ്രൻ , ഹരീഷ് പി കെ,ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ഷിഞ്ജ് കുമാർ,സിവിൽ എക്‌സൈസ് ഓഫീസർ അർജ്ജുൻ വൈശാഖ്, അജിത്,അഖിൽ പി, എന്നിവർ പങ്കെടുത്തു.
ഓട്ടോറിക്ഷയിൽ കടത്തിയ കഞ്ചാവ് പിടികൂടി

