കുന്ദമംഗലം ആനപാറക്കൽ പോക്കർ(56) നിര്യാതനായി.ഗുഡ്സ് ഓട്ടോ ഡ്രൈവർ ആയിരുന്നു
പിതാവ്;പരേതനായ അഹമ്മദ്കോയ
ഉമ്മ; പത്തുമ്മ
ഭാര്യ; സാറ
മക്കൾ. ഫാത്തിമ, സെറിൻ, ലത്തീഫ് .
മരുമകൻ. റാസാക്ക് ആമ്പ്രമ്മൽ
മയ്യിത്ത് നമസ്കാരം ആറുമണിക്ക് കുന്ദമംഗലം സുന്നിമഹല്ല് ജുമാ മസ്ജിദ്

